Meninges

മെനിഞ്ചസ്‌.

കശേരുകികളുടെ മസ്‌തിഷ്‌കത്തെയും സുഷുമ്‌നയെയും ആവരണം ചെയ്യുന്ന സ്‌തരങ്ങള്‍. മൂന്ന്‌ സ്‌തരങ്ങളാണുള്ളത്‌. ഏറ്റവും ബാഹ്യമായി ഡ്യൂറാമേറ്റര്‍, ഏറ്റവും ആന്തരികമായി പിയാമേറ്റര്‍, ഇവയ്‌ക്കു രണ്ടിനും ഇടയിലായി അരാക്‌നോയ്‌ഡ്‌. ഇവയ്‌ക്ക്‌ രോഗസംക്രമണം മൂലം വീക്കമുണ്ടാകുന്നതാണ്‌ മെനിഞ്ചൈറ്റിസ്‌.

Category: None

Subject: None

271

Share This Article
Print Friendly and PDF