Suggest Words
About
Words
Meroblastic cleavage
അംശഭഞ്ജ വിദളനം.
കൂടിയ അളവില്‍ പീതകം ഉള്ള അണ്ഡങ്ങളില്‍ നടക്കുന്ന അപൂര്ണവിഭജനം. അണ്ഡത്തിന്റെ പ്രാട്ടോപ്ലാസമുള്ള ഭാഗത്തുമാത്രം വിഭജനം ഒതുങ്ങി നില്ക്കുന്നു.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Porous rock - സരന്ധ്ര ശില.
Terminal velocity - ആത്യന്തിക വേഗം.
Cercus - സെര്‍സസ്
Porins - പോറിനുകള്‍.
Covalency - സഹസംയോജകത.
Metre - മീറ്റര്‍.
Motor neuron - മോട്ടോര്‍ നാഡീകോശം.
Layering (Bot) - പതിവെക്കല്‍.
AC - ഏ സി.
Hypogeal germination - അധോഭൂമിക ബീജാങ്കുരണം.
Respiratory root - ശ്വസനമൂലം.
Tension - വലിവ്.