Suggest Words
About
Words
Metamorphosis
രൂപാന്തരണം.
ജീവികളില്‍ ഭ്രൂണവളര്‍ച്ചയുടെ വികാസദശയില്‍ ലാര്‍വയില്‍ ഉണ്ടാകുന്ന സമഗ്ര പരിവര്‍ത്തനം. വാല്‍മാക്രി തവളയായി തീരുന്നതും ചിത്രശലഭത്തിന്റെ പുഴു ചിത്രശലഭമായി തീരുന്നതും രൂപാന്തരണം സംഭവിച്ചാണ്.
Category:
None
Subject:
None
603
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Undulating - തരംഗിതം.
Activity coefficient - സക്രിയതാ ഗുണാങ്കം
Antisense DNA - ആന്റിസെന്‍സ് ഡി എന്‍ എ
Kinins - കൈനിന്‍സ്.
Respiration - ശ്വസനം
Quantum yield - ക്വാണ്ടം ദക്ഷത.
Lake - ലേക്ക്.
Open set - വിവൃതഗണം.
Orbits (zoo) - നേത്രകോടരങ്ങള്.
Etiolation - പാണ്ഡുരത.
Bromide - ബ്രോമൈഡ്
Lopolith - ലോപോലിത്.