Suggest Words
About
Words
Metatarsus
മെറ്റാടാര്സസ്.
മനുഷ്യന്റെ പാദത്തില് ഉപ്പൂറ്റിക്കും വിരലുകള്ക്കും ഇടയിലുള്ള അസ്ഥികൂടം. മറ്റു നാല്ക്കാലി കശേരുകികളുടെ കാലിലെ സമാന ഭാഗം. ഇതിലെ അസ്ഥികളെ മെറ്റാടാര്സല് അസ്ഥികളെന്നും പറയും.
Category:
None
Subject:
None
492
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hybrid vigour - സങ്കരവീര്യം.
Retina - ദൃഷ്ടിപടലം.
Q factor - ക്യൂ ഘടകം.
Aperture - അപെര്ച്ചര്
Collenchyma - കോളന്കൈമ.
Phyllode - വൃന്തപത്രം.
Ammonium chloride - നവസാരം
Monovalent - ഏകസംയോജകം.
Astrolabe - അസ്ട്രാലാബ്
Mars - ചൊവ്വ.
Sclerenchyma - സ്ക്ലീറന്കൈമ.
Ionic strength - അയോണിക ശക്തി.