Suggest Words
About
Words
Meteor craters
ഉല്‍ക്കാ ഗര്‍ത്തങ്ങള്‍.
ഭമോപരിതലത്തില്‍ വര്‍ത്തുളാകൃതിയില്‍ കാണപ്പെടുന്ന അസ്വാഭാവിക ഗര്‍ത്തങ്ങള്‍. ഉല്‍ക്കാ പതനത്താല്‍ കൊണ്ടവയായി കരുതപ്പെടുന്നു. അരിസോണയിലെ ഉല്‍ക്കാ ഗര്‍ത്തമാണ് ഉത്തമോദാഹരണം.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lines of force - ബലരേഖകള്‍.
Orthogonal - ലംബകോണീയം
Rock cycle - ശിലാചക്രം.
Isotonic - ഐസോടോണിക്.
Magma - മാഗ്മ.
Linear magnification - രേഖീയ ആവര്‍ധനം.
Volution - വലനം.
Coelom - സീലോം.
Blood count - ബ്ലഡ് കൌണ്ട്
Antiknock - ആന്റിനോക്ക്
Interfacial angle - അന്തര്‍മുഖകോണ്‍.
Div - ഡൈവ്.