Suggest Words
About
Words
Mho
മോ.
വൈദ്യുത ചാലകതയുടെ SI ഏകകം. ഒരു ഓം വൈദ്യുതരോധമുള്ള വസ്തുവിന്റെ ചാലകതയ്ക്കു തുല്യം. siemens എന്നും പേരുണ്ട്.
Category:
None
Subject:
None
289
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Optimum - അനുകൂലതമം.
Escape velocity - മോചന പ്രവേഗം.
Synapsis - സിനാപ്സിസ്.
Atomic heat - അണുതാപം
Eoliar - ഏലിയാര്‍.
Elementary particles - മൗലിക കണങ്ങള്‍.
Granite ഗ്രാനൈറ്റ്. പരുപരുത്ത തരികളുള്ളതും, അമ്ലസ്വഭാവമുള്ളതുമായ ആഗ്നേയശില. ക്വാര്‍ട്സ്, മൈക്ക, ഫെല്‍സ്പാര്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. - ഗ്രാനൈറ്റ്.
Solar constant - സൗരസ്ഥിരാങ്കം.
Gastric ulcer - ആമാശയവ്രണം.
Azo compound - അസോ സംയുക്തം
Cotyledon - ബീജപത്രം.
Bolometric magnitue - ബോളോമെട്രിക് കാന്തിമാനം