Microspore

മൈക്രാസ്‌പോര്‍.

വിഷമസ്‌പോറിതയുള്ള സസ്യങ്ങളുടെ വലുപ്പംകുറഞ്ഞ സ്‌പോര്‍. സപുഷ്‌പികളിലും ചിലയിനം പന്നലുകളിലും കാണുന്നു.

Category: None

Subject: None

178

Share This Article
Print Friendly and PDF