Suggest Words
About
Words
Mimicry (biol)
മിമിക്രി.
ജീവികളില് കാണുന്ന ഒരു അനുവര്ത്തനം. ഉദാ: വിഷമോ, ദുസ്വാദോ ഇല്ലാത്ത ഒരു സ്പീഷീസ്, ഈ സ്വഭാവമുള്ള മറ്റൊരു സ്പീഷീസിനെ ആകൃതിയിലോ നിറത്തിലോ അനുകരിക്കുന്നത്.
Category:
None
Subject:
None
329
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mercator's projection - മെര്ക്കാറ്റര് പ്രക്ഷേപം.
Formula - രാസസൂത്രം.
Altitude - ശീര്ഷ ലംബം
Chromatography - വര്ണാലേഖനം
Aluminate - അലൂമിനേറ്റ്
Aliphatic compound - ആലിഫാറ്റിക സംയുക്തങ്ങള്
Active margin - സജീവ മേഖല
Inselberg - ഇന്സല്ബര്ഗ് .
Block polymer - ബ്ലോക്ക് പോളിമര്
Logarithm - ലോഗരിതം.
Nissl granules - നിസ്സല് കണികകള്.
Stomach - ആമാശയം.