Mirage

മരീചിക.

മരുഭൂമികളിലും മറ്റും താപനില വളരെ കൂടുമ്പോള്‍ വായുവിന്റെ അപവര്‍ത്തനാങ്കം ഭൂമിയോടടുക്കുംതോറും കുറഞ്ഞുവരും. വിദൂരവസ്‌തുക്കളില്‍ നിന്നുള്ള പ്രകാശത്തിന്‌ പൂര്‍ണ ആന്തരിക പ്രതിഫലനം സംഭവിക്കുക വഴി അവയുടെ പ്രതിബിംബം തലകീഴായി പ്രത്യക്ഷപ്പെടുന്നു. ഇത്‌ ജലാശയ സാന്നിധ്യമായി തെറ്റിദ്ധരിക്കപ്പെടാം. ഈ മായക്കാഴ്‌ചയാണ്‌ മരീചിക.

Category: None

Subject: None

592

Share This Article
Print Friendly and PDF