Suggest Words
About
Words
Monohybrid
ഏകസങ്കരം.
ഒരു ലോക്കസില്‍ മാത്രം വിജാതീയ അല്ലീലുകളെ വഹിക്കുന്ന സങ്കര സന്തതി. ഒരു ഗുണത്തില്‍ മാത്രം വൈജാത്യം പുലര്‍ത്തുന്ന രണ്ട് ജീവികളെ തമ്മില്‍ സങ്കരണം ചെയ്യുന്നതിന്റെ ഫലമാണിത്.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Conducting tissue - സംവഹനകല.
Transposon - ട്രാന്‍സ്പോസോണ്‍.
Variable star - ചരനക്ഷത്രം.
Histone - ഹിസ്റ്റോണ്‍
Basalt - ബസാള്‍ട്ട്
Sex chromatin - ലിംഗക്രാമാറ്റിന്.
Watershed - നീര്‍മറി.
Hydrocarbon - ഹൈഡ്രാകാര്‍ബണ്‍.
Idiopathy - ഇഡിയോപതി.
Diffraction - വിഭംഗനം.
Baryons - ബാരിയോണുകള്‍
Phelloderm - ഫെല്ലോഡേം.