Moraine
ഹിമോഢം
ഹിമനദികള്‍ കവര്‍ന്നെടുക്കുകയും വഹിച്ചു കൊണ്ടു പോകുകയും നിക്ഷേപിക്കുകയും ചെയ്യുന്ന ചെറുതും വലുതുമായ ശിലാവശിഷ്‌ടങ്ങള്‍. ഹിമനദീയന ( glaciation)ത്തിന് വിധേയമായ പ്രദേശങ്ങളിലെല്ലാം ഇത്തരം നിക്ഷേപങ്ങള്‍ കാണാം. ഹിമാനികളുടെ പാര്‍ശ്വങ്ങളിലോ, അഗ്രങ്ങളിലോ, മധ്യ ഭാഗത്തോ ഉണ്ടായ നിക്ഷേപങ്ങളാകാം ഇവ.
Share This Article