Newton's rings

ന്യൂട്ടന്‍ വലയങ്ങള്‍.

ഒരു ഗ്ലാസ്‌ പ്ലേറ്റിനോട്‌ ചേര്‍ന്നിരിക്കുന്ന ലെന്‍സും ഗ്ലാസ്‌ പ്ലേറ്റും ചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന വ്യതികരണ പാറ്റേണ്‍. പ്രതിഫലനഭാഗത്തുനിന്ന്‌ നിരീക്ഷിക്കുമ്പോള്‍ മധ്യഭാഗം ഇരുണ്ടിരിക്കും. ഇതിനുചുറ്റും ഇരുണ്ടതും തെളിഞ്ഞതുമായ വലയങ്ങള്‍ കാണാം.

Category: None

Subject: None

254

Share This Article
Print Friendly and PDF