Noctilucent cloud

നിശാദീപ്‌തമേഘം.

വളരെ ഉയര്‍ന്ന തലങ്ങളില്‍ രൂപം കൊള്ളുന്ന മേഘം. 75 മുതല്‍ 90 വരെ കി. മീ. ഉയരത്തില്‍ രാത്രി ഇരുണ്ട ആകാശത്തില്‍ വെട്ടിത്തിളക്കത്തോടെയോ നീല ദീപ്‌തിയിലോ കാണപ്പെടുന്നു. 50 0 അക്ഷാംശങ്ങള്‍ക്ക്‌ മുകളില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ നിന്നേ ഇവ ദൃശ്യമാകൂ. ചക്രവാളത്തിനു താഴെനില്‍ക്കുന്ന സൂര്യനില്‍ നിന്നുള്ള പ്രകാശമാണ്‌ തിളക്കത്തിന്‌ കാരണം.

Category: None

Subject: None

504

Share This Article
Print Friendly and PDF