Suggest Words
About
Words
Notochord
നോട്ടോക്കോര്ഡ്.
എല്ലാ കോര്ഡേറ്റുകളുടെയും ഭ്രൂണാവസ്ഥയില്‍ ശരീരത്തെ താങ്ങി നിര്‍ത്തുവാന്‍ ഉപകരിക്കുന്ന നീളത്തിലുള്ള ആന്തരിക ദണ്ഡ്. നാഡീ കോഡിനും അന്നപഥത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
Category:
None
Subject:
None
477
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
White matter - ശ്വേതദ്രവ്യം.
Constraint - പരിമിതി.
Perennial plants - ബഹുവര്ഷസസ്യങ്ങള്.
Euryhaline - ലവണസഹ്യം.
Rh factor - ആര് എച്ച് ഘടകം.
Anaphylaxis - അനാഫൈലാക്സിസ്
Arrester - രോധി
Beetle - വണ്ട്
Thio - തയോ.
Bolometer - ബോളോമീറ്റര്‍
JPEG - ജെപെഗ്.
Hydro thermal metamorphism: - ചുടുനീര് ധാതുമാറ്റം