Suggest Words
About
Words
Antagonism
വിരുദ്ധജീവനം
ഒന്നിന്റെ ക്ഷയിക്കലിനോ നാശത്തിനോ ഇടയാക്കുന്ന വിധത്തിലുള്ള രണ്ട് ജീവികളുടെ സഹജീവനം. ഉദാ: പെന്സിലിന് പോലുള്ള ആന്റിബയോട്ടിക്ക് നിര്‍മ്മിച്ച് കൂടെയുള്ള ജീവികള്‍ക്ക് നാശം വരുത്തുന്നത്.
Category:
None
Subject:
None
569
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Teleostei - ടെലിയോസ്റ്റി.
Pressure - മര്‍ദ്ദം.
Planetarium - നക്ഷത്ര ബംഗ്ലാവ്.
Gametophyte - ഗാമറ്റോഫൈറ്റ്.
Y linked - വൈ ബന്ധിതം.
Parsec - പാര്‍സെക്.
Memory (comp) - മെമ്മറി.
Hydrogen bond - ഹൈഡ്രജന്‍ ബന്ധനം.
Ammonia water - അമോണിയ ലായനി
Cone - വൃത്തസ്തൂപിക.
Neutron star - ന്യൂട്രാണ്‍ നക്ഷത്രം.
Stereo phonic - സ്റ്റീരിയോ ഫോണിക്.