Null set

ശൂന്യഗണം.

അംഗങ്ങളില്ലാത്ത ഗണം. ഉദാ: രണ്ട്‌ കൊണ്ട്‌ നിശ്ശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ ഗണം. {} എന്നോ φഎന്നോ സൂചിപ്പിക്കുന്നു.

Category: None

Subject: None

244

Share This Article
Print Friendly and PDF