Suggest Words
About
Words
Number line
സംഖ്യാരേഖ.
ഓരോ ബിന്ദുവും ഓരോ വാസ്തവിക സംഖ്യയെ കുറിക്കുന്ന, അനന്തദൈര്‍ഘ്യമുള്ള തിരശ്ചീന രേഖ. തുല്യ ഇടദൂരങ്ങളില്‍ (ഓരോന്നും ഓരോ യൂണിറ്റായി കരുതുന്നു) അടയാളപ്പെടുത്തുന്ന ബിന്ദുക്കള്‍ പൂര്‍ണ്ണ സംഖ്യകളെ കുറിക്കുന്നു.
Category:
None
Subject:
None
328
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Acid dye - അമ്ല വര്‍ണകം
Shrub - കുറ്റിച്ചെടി.
Nucleophilic reagent - ന്യൂക്ലിയോഫിലിക് സംയുക്തം.
Microsporangium - മൈക്രാസ്പൊറാഞ്ചിയം.
Prothorax - അഗ്രവക്ഷം.
Dura mater - ഡ്യൂറാ മാറ്റര്‍.
Anabolism - അനബോളിസം
Stem - കാണ്ഡം.
Earth station - ഭമൗ നിലയം.
Hypogene - അധോഭൂമികം.
Amphoteric - ഉഭയധര്‍മി
Amu - ആറ്റോമിക് മാസ് യൂണിറ്റ്