Suggest Words
About
Words
Anthracene
ആന്ത്രസിന്
കോള്ട്ടാറില് നിന്നു ലഭിക്കുന്ന ഒരു അരോമാറ്റിക ഹൈഡ്രാ കാര്ബണ്. ശുദ്ധ ആന്ത്രസിന് നിറമില്ലാത്ത ക്രിസ്റ്റലുകളാണ്. ഉരുകല് നില 217 0 C. ചായങ്ങള് നിര്മ്മിക്കാന് ഉപയോഗിക്കുന്നു.
Category:
None
Subject:
None
509
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Philips process - ഫിലിപ്സ് പ്രക്രിയ.
Inter molecular force - അന്തര്തന്മാത്രാ ബലം.
Gemmule - ജെമ്മ്യൂള്.
Xylose - സൈലോസ്.
Exon - എക്സോണ്.
Limit f(x) - x→a എന്ന് സൂചിപ്പിക്കുന്നു.
Rachis - റാക്കിസ്.
Potometer - പോട്ടോമീറ്റര്.
Heterosis - സങ്കര വീര്യം.
Benzine - ബെന്സൈന്
Juvenile water - ജൂവനൈല് ജലം.
Epicycloid - അധിചക്രജം.