Operon
ഓപ്പറോണ്‍.
ബാക്റ്റീരിയങ്ങളില്‍ ജീന്‍ പ്രവര്‍ത്തനത്തില്‍ ഉള്ള പ്രവര്‍ത്തനപരമായ യൂനിറ്റുകള്‍. ഒന്നോ അതിലധികമോ ഘടനാപരമായ ജീനുകളും ( functional genes) അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഓപ്പറേറ്റര്‍ ജീനുകളും ( operator genes) റിപ്രസര്‍ ജീനുകളും ( repressor genes) മറ്റും ഇതിലുള്‍പ്പെടുന്നു.
Share This Article