Suggest Words
About
Words
Optical axis
പ്രകാശിക അക്ഷം.
ദ്വയാപവര്‍ത്തനം നടത്തുന്ന ക്രിസ്റ്റലില്‍, ഒരു പ്രത്യേക ദിശയില്‍ പ്രകാശരശ്മി സഞ്ചരിക്കുമ്പോള്‍ മാത്രം ദ്വയാപവര്‍ത്തനം ദൃശ്യമാകുന്നില്ല. ഈ ദിശയാണ് ക്രിസ്റ്റലിന്റെ പ്രകാശിക അക്ഷം.
Category:
None
Subject:
None
297
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Focal length - ഫോക്കസ് ദൂരം.
Microgamete - മൈക്രാഗാമീറ്റ്.
Monohydrate - മോണോഹൈഡ്രറ്റ്.
Modulation - മോഡുലനം.
Sexual selection - ലൈംഗിക നിര്‍ധാരണം.
Faculate - നഖാങ്കുശം.
Dynamo - ഡൈനാമോ.
Degree - ഡിഗ്രി.
Chromatin - ക്രൊമാറ്റിന്‍
Typhlosole - ടിഫ്ലോസോള്.
Enzyme - എന്‍സൈം.
Law of exponents - കൃത്യങ്ക നിയമങ്ങള്‍.