Suggest Words
About
Words
Orbital
കക്ഷകം.
ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റുമുള്ള ത്രിമാനമേഖലയില്, ഇലക്ട്രാണുകളെ കണ്ടെത്താന് സാധ്യത കൂടിയ പ്രദേശം. ഇതൊരു ക്വാണ്ടം സങ്കല്പ്പമാണ്. ഇലക്ട്രാണിന് നിയതമായ ഒരു കക്ഷ്യ നിര്വചിക്കാനാവില്ല.
Category:
None
Subject:
None
391
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spore - സ്പോര്.
Keto-enol tautomerism - കീറ്റോ-ഇനോള് ടോട്ടോമെറിസം.
Presumptive tissue - പൂര്വഗാമകല.
Gestation - ഗര്ഭകാലം.
Lemma - പ്രമേയിക.
Cell - കോശം
Pubis - ജഘനാസ്ഥി.
Isomerism - ഐസോമെറിസം.
Molecular mass - തന്മാത്രാ ഭാരം.
Triangular matrix - ത്രികോണ മെട്രിക്സ്
Implantation - ഇംപ്ലാന്റേഷന്.
Factor - ഘടകം.