Bacteriophage

ബാക്‌ടീരിയാഭോജി

ബാക്‌ടീരിയങ്ങളിലെ പരാദങ്ങളായ വൈറസുകള്‍. ഇവയ്‌ക്ക്‌ ബഹുഭുജങ്ങളുള്ള തലയും വാലും വാല്‍തന്തുക്കളുമുണ്ടായിരിക്കും. ബാക്‌ടീരിയത്തിന്റെ കോശഭിത്തിയില്‍ പറ്റിപ്പിടിച്ച്‌ വൈറസ്സിന്റെ ജനിതകപദാര്‍ഥം അകത്തേക്ക്‌ കുത്തിവെച്ചാണ്‌ സംക്രമിക്കുന്നത്‌.

Category: None

Subject: None

276

Share This Article
Print Friendly and PDF