Suggest Words
About
Words
Ore
അയിര്.
ലാഭകരമായ തോതില് കുഴിച്ചെടുത്ത് ശുദ്ധീകരിച്ച് ലോഹം വേര്തിരിക്കാവുന്ന തരത്തിലുള്ള ഏത് ഖനിജവും. അലോഹ ധാതുക്കള് വേര്തിരിച്ച് എടുക്കാവുന്ന മറ്റു ഖനിജങ്ങളെയും പറയും.
Category:
None
Subject:
None
381
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Berry - ബെറി
Coplanar - സമതലീയം.
Staining - അഭിരഞ്ജനം.
Mol - മോള്.
NPN transistor - എന് പി എന് ട്രാന്സിസ്റ്റര്.
Digestion - ദഹനം.
Random - അനിയമിതം.
Spherical aberration - ഗോളീയവിപഥനം.
Central processing unit - കേന്ദ്രനിര്വഹണ ഘടകം
Algol - അല്ഗോള്
Spread sheet - സ്പ്രഡ് ഷീറ്റ്.
Cellulose nitrate - സെല്ലുലോസ് നൈട്രറ്റ്