Suggest Words
About
Words
Orthogonal
ലംബകോണീയം
ലംബികം. അന്യോന്യം ലംബമായിട്ടുള്ള. ഉദാ: ലംബികരേഖകള്/പ്രതലങ്ങള്. അന്യോന്യം ആശ്രയിക്കാത്ത (സ്വതന്ത്ര) ഫലനങ്ങളെയും ലംബികം എന്നു നിര്വചിക്കാം. ഉദാ: ലംബിക ബഹുപദങ്ങള് ( orthogonal polynomials)
Category:
None
Subject:
None
352
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Portal vein - വാഹികാസിര.
Scientific temper - ശാസ്ത്രാവബോധം.
Clay - കളിമണ്ണ്
Acidolysis - അസിഡോലൈസിസ്
Blubber - തിമിംഗലക്കൊഴുപ്പ്
Ground water - ഭമൗജലം .
Imaginary number - അവാസ്തവിക സംഖ്യ
Decimal point - ദശാംശബിന്ദു.
Shield - ഷീല്ഡ്.
Degrees of freedom - ഡിഗ്രി ഓഫ് ഫ്രീഡം
Monohybrid - ഏകസങ്കരം.
Weak interaction - ദുര്ബല പ്രതിപ്രവര്ത്തനം.