Antichlor

ആന്റിക്ലോര്‍

ക്ലോറിനോ ബ്ലീച്ചിംഗ്‌ പൌഡറോ ഉപയോഗിച്ച്‌ ബ്ലീച്ചിംഗ്‌ നടത്തിയ ശേഷം, അധികമുള്ള ക്ലോറിന്‍ നീക്കം ചെയ്യാനുപയോഗിക്കുന്ന വസ്‌തു. ഉദാ: ഹൈഡ്രജന്‍ പെറോക്‌സൈഡ്‌.

Category: None

Subject: None

302

Share This Article
Print Friendly and PDF