Suggest Words
About
Words
Palm top
പാംടോപ്പ്.
പോക്കറ്റിലിട്ടുകൊണ്ടു നടക്കാവുന്നതും ഉള്ളംകയ്യിലൊതുങ്ങുന്നതുമായ കമ്പ്യൂട്ടറുകളെയാണ് പാംടോപ്പ് എന്നു വിളിച്ചിരുന്നത്. ടാബ്ലറ്റുകള് പ്രചാരത്തിലായതോടെ ഇവ ഉപയോഗത്തിലില്ലാതായി.
Category:
None
Subject:
None
293
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ganglion - ഗാംഗ്ലിയോണ്.
Absorptance - അവശോഷണാങ്കം
Lamellar - സ്തരിതം.
Palaeolithic period - പുരാതന ശിലായുഗം.
Count down - കണ്ടൗ് ഡണ്ൗ.
Chromocyte - വര്ണകോശം
Zygomorphic flower - ഏകവ്യാസ സമമിത പുഷ്പം.
Vulva - ഭഗം.
Xi particle - സൈ കണം.
Moment of inertia - ജഡത്വാഘൂര്ണം.
Synchronisation - തുല്യകാലനം.
Uremia - യൂറമിയ.