P-block elements

പി-ബ്ലോക്ക്‌ മൂലകങ്ങള്‍.

ആവര്‍ത്തനപട്ടികയിലെ III, IV, V, VI, VIIA, O ഗ്രൂപ്പുകളിലെ മൂലകങ്ങളെ പൊതുവായി p ബ്ലോക്ക്‌ മൂലകങ്ങള്‍ എന്നു പറയുന്നു. ഇവയുടെ ആറ്റങ്ങളിലെ ബാഹ്യഷെല്ലിലെ ഇലക്‌ട്രാണ്‍ വിന്യാസം ns2, npx, (x=1 മുതല്‍ 6 വരെ) എന്നു പൊതുസൂത്രമനുസരിച്ചാണ്‌.

Category: None

Subject: None

308

Share This Article
Print Friendly and PDF