Perfect cubes

പൂര്‍ണ്ണ ഘനങ്ങള്‍.

ഒരു പൂര്‍ണ്ണ സംഖ്യയുടെ മൂന്നാം ഘാതമായി എഴുതാന്‍ സാധിക്കുന്ന സംഖ്യ. ഉദാ: 8. എട്ടിനെ 2 3 എന്നെഴുതാം. അതിനാല്‍ 8 ഒരു പൂര്‍ണ്ണഘന സംഖ്യയാണ്‌. വ്യഞ്‌ജകങ്ങള്‍ ( polynomial)ക്കും ഇത്‌ ബാധകമാണ്‌.

Category: None

Subject: None

320

Share This Article
Print Friendly and PDF