Suggest Words
About
Words
Perfect number
പരിപൂര്ണ്ണസംഖ്യ.
ഒരു സംഖ്യയുടെ, അതേസംഖ്യ ഒഴികെയുള്ള ഘടകങ്ങളെല്ലാം കൂട്ടിയാല് അതേസംഖ്യ കിട്ടുമെങ്കില് അതൊരു പരിപൂര്ണ്ണ സംഖ്യയാണ്. ഉദാ: 28; 28=1+2+4+7+14.
Category:
None
Subject:
None
1450
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Levee - തീരത്തിട്ട.
Resonance 2. (phy) - അനുനാദം.
Aries - മേടം
Couple - ബലദ്വയം.
Tolerance limit - സഹനസീമ.
Bowmann's capsule - ബൌമാന് സംപുടം
Translation - ട്രാന്സ്ലേഷന്.
K - കെല്വിന്
Alkali - ക്ഷാരം
Total internal reflection - പൂര്ണ ആന്തരിക പ്രതിഫലനം.
Mixed decimal - മിശ്രദശാംശം.
K-capture. - കെ പിടിച്ചെടുക്കല്.