Suggest Words
About
Words
Perianth
പെരിയാന്ത്.
വിദളം, ദളം എന്നിങ്ങനെ വേര്തിരിക്കാനാവാത്ത പുഷ്പാംഗങ്ങള് ചേര്ന്നുണ്ടായതും ജനിപുടത്തെയും, കേസരപുടത്തെയും സംരക്ഷിക്കുന്നതുമായ പുഷ്പവൃതി. ഇത് ഏകബീജപത്രികളുടെ പ്രത്യേകതയാണ്.
Category:
None
Subject:
None
565
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Basanite - ബസണൈറ്റ്
Metallic soap - ലോഹീയ സോപ്പ്.
Anode - ആനോഡ്
Protozoa - പ്രോട്ടോസോവ.
Hypogene - അധോഭൂമികം.
Polyhydric - ബഹുഹൈഡ്രികം.
Software - സോഫ്റ്റ്വെയര്.
Craniata - ക്രനിയേറ്റ.
Ait - എയ്റ്റ്
Order 1. (maths) - ക്രമം.
Cytotaxonomy - സൈറ്റോടാക്സോണമി.
Tracheid - ട്രക്കീഡ്.