Suggest Words
About
Words
Pericarp
ഫലകഞ്ചുകം
ഫലഭിത്തി. അണ്ഡാശയ ഭിത്തി രൂപാന്തരപ്പെട്ടുണ്ടാവുന്നതാണ് ഫലഭിത്തി. ഫലഭിത്തി പരന്നതോ, ശല്ക്കം പോലെയുള്ളതോ, കട്ടിയുള്ളതോ, മാംസളമായതോ ആയിരിക്കും.
Category:
None
Subject:
None
376
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Radiant fluxx - കോണളവിന്റെ SI ഏകകം.
Unstable equilibrium - അസ്ഥിര സംതുലനം.
Acetyl number - അസറ്റൈല്‍ നമ്പര്‍
Sphincter - സ്ഫിങ്ടര്‍.
Foetus - ഗര്‍ഭസ്ഥ ശിശു.
Pahoehoe - പഹൂഹൂ.
Entity - സത്ത
Kinetics - ഗതിക വിജ്ഞാനം.
Corundum - മാണിക്യം.
Bud - മുകുളം
Parallax - ലംബനം/ദൃക്ഭ്രംശം.
Infrared radiation - ഇന്‍ഫ്രാറെഡ് വികിരണം.