Suggest Words
About
Words
Phloem
ഫ്ളോയം.
ഇലകളില് നിര്മ്മിക്കപ്പെടുന്ന ഭക്ഷണം സസ്യത്തിന്റെ നാനാ ഭാഗങ്ങളിലെത്തിക്കുന്ന സംവഹനകല, അരിപ്പനളികകള്, സഹകോശങ്ങള്, പാരന്കൈമ കോശങ്ങള്, സ്ക്ളീറന് കൈമകോശങ്ങള് എന്നിവ ചേര്ന്നാണുണ്ടാകുന്നത്.
Category:
None
Subject:
None
552
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Double bond - ദ്വിബന്ധനം.
Mycelium - തന്തുജാലം.
Acetylcholine - അസറ്റൈല്കോളിന്
Amides - അമൈഡ്സ്
Deviation - വ്യതിചലനം
Colour code - കളര് കോഡ്.
Gang capacitor - ഗാങ് കപ്പാസിറ്റര്.
Partial fractions - ആംശിക ഭിന്നിതങ്ങള്.
Radio telescope - റേഡിയോ ദൂരദര്ശിനി.
Metaxylem - മെറ്റാസൈലം.
Clepsydra - ജല ഘടികാരം
Helix - ഹെലിക്സ്.