Pitch

പിച്ച്‌

(chem) പിച്ച്‌. കോള്‍ടാര്‍, വുഡ്‌ടാര്‍, പെട്രാളിയം ഇവയുടെ സ്വേദനത്തിനൊടുവില്‍ അവശേഷിക്കുന്ന ഖരപദാര്‍ഥം. 2 (phy) താരത്വം, പിച്ച്‌. ശബ്‌ദത്തിന്റെ ഉച്ചതയുടെ സൂചകം. ഇത്‌ ആവൃത്തിയുമായിട്ട്‌ ബന്ധപ്പെട്ടതാണെങ്കിലും രണ്ടും ഒന്നല്ല. 1000 ഹെര്‍ട്‌സിനു താഴെ പിച്ച്‌ ആവൃത്തിയേക്കാള്‍ കൂടുതലും 1000 ഹെര്‍ട്‌സിനു മുകളില്‍ തിരിച്ചുമായിരിക്കും. 3. ( geo) അക്ഷനതി.

Category: None

Subject: None

335

Share This Article
Print Friendly and PDF