Plasma

പ്ലാസ്‌മ.

ദ്രവ്യത്തിന്റെ ഒരു അവസ്ഥ. സ്വതന്ത്ര ഇലക്‌ട്രാണുകളുടെയും അയോണുകളുടെയും മിശ്രം. പ്ലാസ്‌മയുടെ മൊത്തം ചാര്‍ജ്‌ പൂജ്യമായിരിക്കും. താപ ആണവ പ്രവര്‍ത്തനങ്ങളില്‍ സൃഷ്‌ടിക്കപ്പെടുന്നു. ഉദാ: സൂര്യനിലെ പദാര്‍ഥാവസ്ഥ.

Category: None

Subject: None

323

Share This Article
Print Friendly and PDF