Suggest Words
About
Words
Poiseuille
പോയ്സെല്ലി.
ശ്യാനതയുടെ SI ഏകകം. ഴാന്‍ മാരി പോയ്സെല്ലി (1799-1869) യുടെ സ്മരണാര്‍ത്ഥം നല്കിയ പേര്. സൂചകം PI. 1PI = 1Pa.S=10P
Category:
None
Subject:
None
475
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Isothermal process - സമതാപീയ പ്രക്രിയ.
Mathematical induction - ഗണിതീയ ആഗമനം.
Solar time - സൗരസമയം.
Vacoule - ഫേനം.
Antiparticle - പ്രതികണം
Position effect - സ്ഥാനപ്രഭാവം.
Doping - ഡോപിങ്.
Cone - സംവേദന കോശം.
Gland - ഗ്രന്ഥി.
Alkali metals - ആല്‍ക്കലി ലോഹങ്ങള്‍
Derived units - വ്യുല്‍പ്പന്ന മാത്രകള്‍.
Granite ഗ്രാനൈറ്റ്. പരുപരുത്ത തരികളുള്ളതും, അമ്ലസ്വഭാവമുള്ളതുമായ ആഗ്നേയശില. ക്വാര്‍ട്സ്, മൈക്ക, ഫെല്‍സ്പാര്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. - ഗ്രാനൈറ്റ്.