Polyp

പോളിപ്‌.

സീലന്ററേറ്റുകളുടെ ബഹുരൂപതകളില്‍ ഒന്ന്‌. ഇവ സ്ഥാനബദ്ധമായിരിക്കും. സാധാരണയായി അലൈംഗിക പ്രജനം വഴിയാണ്‌ പ്രത്യുത്‌പാദനം നടത്തുന്നത്‌. ഉദാ: ഹൈഡ്ര, കടല്‍ അനിമോണ്‍.

Category: None

Subject: None

253

Share This Article
Print Friendly and PDF