Postulate

അടിസ്ഥാന പ്രമാണം

നിര്‍ദേശക തത്വം. തുടര്‍ന്ന്‌ അവതരിപ്പിക്കുന്ന ന്യായവാദങ്ങള്‍ക്കോ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കോ അടിസ്ഥാനമായി സ്വീകരിക്കുന്ന പ്രഥമ സങ്കല്‍പ്പനങ്ങള്‍. ഉദാ: ശൂന്യതയിലെ പ്രകാശ പ്രവേഗം പരമമാണെന്ന ഐന്‍സ്റ്റൈന്‍ പ്രമാണം.

Category: None

Subject: None

280

Share This Article
Print Friendly and PDF