Suggest Words
About
Words
Prolate spheroid
ദീര്‍ഘാക്ഷ ഉപഗോളം.
ഒരു ദീര്‍ഘവൃത്തത്തെ ദീര്‍ഘാക്ഷത്തില്‍ കറക്കിയാല്‍ കിട്ടുന്ന രൂപം. ഹ്രസ്വാക്ഷത്തില് കറക്കിയാല്‍ കിട്ടുന്ന രൂപമാണ് ഹ്രസ്വാക്ഷ ഉപഗോളം ( oblate spheroid).
Category:
None
Subject:
None
393
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aromaticity - അരോമാറ്റിസം
Lustre - ദ്യുതി.
Upload - അപ്ലോഡ്.
Ic - ഐ സി.
Shellac - കോലരക്ക്.
Kelvin - കെല്‍വിന്‍.
Supersaturated - അതിപൂരിതം.
Open set - വിവൃതഗണം.
Cumine process - ക്യൂമിന് പ്രക്രിയ.
Graafian follicle - ഗ്രാഫിയന്‍ ഫോളിക്കിള്‍.
Tuber - കിഴങ്ങ്.
Nucleoplasm - ന്യൂക്ലിയോപ്ലാസം.