Suggest Words
About
Words
Protogyny
സ്ത്രീപൂര്വത.
സസ്യങ്ങളില് പെണ്ലിംഗാവയവങ്ങള് ആണ്ലിംഗാവയവങ്ങളേക്കാള് മുമ്പ് വളര്ച്ചയെത്തുന്ന അവസ്ഥ. സ്വയം പരാഗണം ഒഴിവാക്കാന് ഇത് സഹായിക്കുന്നു.
Category:
None
Subject:
None
512
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cenozoic era - സെനോസോയിക് കല്പം
Linear momentum - രേഖീയ സംവേഗം.
Absolute age - കേവലപ്രായം
Angle of dip - നതികോണ്
Optic centre - പ്രകാശിക കേന്ദ്രം.
Cyathium - സയാഥിയം.
Sky waves - വ്യോമതരംഗങ്ങള്.
Mu-meson - മ്യൂമെസോണ്.
Fusel oil - ഫ്യൂസല് എണ്ണ.
Halophytes - ലവണദേശസസ്യങ്ങള്
Alloy - ലോഹസങ്കരം
Submarine canyons - സമുദ്രാന്തര് കിടങ്ങുകള്.