Suggest Words
About
Words
Pseudocarp
കപടഫലം.
പൂവിലെ ഗൈനീഷ്യം ഒഴികെയുള്ള ഏതെങ്കിലും ഭാഗം വളര്ന്നുണ്ടാകുന്ന ഫലം. ഉദാ: കശുമാങ്ങ (ഇത് പുഷ്പവൃന്തം രൂപപ്പെട്ടതാണ്).
Category:
None
Subject:
None
643
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dehydration - നിര്ജലീകരണം.
Shooting star - ഉല്ക്ക.
Chemical equilibrium - രാസസന്തുലനം
Autogamy - സ്വയുഗ്മനം
Quasar - ക്വാസാര്.
Lowry Bronsted theory - ലോവ്റി ബ്രാണ്സ്റ്റെഡ് സിദ്ധാന്തം.
Polyhydric - ബഹുഹൈഡ്രികം.
Cauliflory - കാണ്ഡീയ പുഷ്പനം
Sponge - സ്പോന്ജ്.
Stereogram - ത്രിമാന ചിത്രം
Permeability - പാരഗമ്യത
Fold, folding - വലനം.