Quartz

ക്വാര്‍ട്‌സ്‌.

പ്രകൃതിദത്തമായ ക്രിസ്റ്റലീയ സിലിക്ക (സിലിക്കണ്‍ ഡൈ ഓക്‌സൈഡ്‌). മര്‍ദ്ദവൈദ്യൂത പ്രഭാവം പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ക്വാര്‍ട്‌സ്‌ ക്ലോക്കുകളിലും വാച്ചുകളിലും കൃത്യ ഇടവേളയുള്ള സ്‌പന്ദനങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അപഘര്‍ഷണകാരിയായും ചായങ്ങളിലും ഉപയോഗിക്കുന്നു

Category: None

Subject: None

248

Share This Article
Print Friendly and PDF