Suggest Words
About
Words
Radial velocity
ആരീയപ്രവേഗം.
ഒരു വാനവസ്തുവിന്റെ പ്രവേഗത്തെ രണ്ടു ഘടകങ്ങളായി വിഭജിക്കാം. ഒന്ന്, നിരീക്ഷകന്റെ ദൃഷ്ടിരേഖയുടെ ( line of sight) ദിശയിലും മറ്റേത് അതിന് ലംബമായും. ഇതില്‍ ആദ്യത്തേതിനെ ആരീയപ്രവേഗം എന്നു വിളിക്കുന്നു.
Category:
None
Subject:
None
538
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Antipodes - ആന്റിപോഡുകള്
Cladode - ക്ലാഡോഡ്
Electrostatics - സ്ഥിരവൈദ്യുതി വിജ്ഞാനം.
Ab - അബ്
Fluorescence - പ്രതിദീപ്തി.
Doldrums - നിശ്ചലമേഖല.
Continent - വന്‍കര
Nitre - വെടിയുപ്പ്
Casparian strip - കാസ്പേറിയന്‍ സ്ട്രിപ്പ്
Php - പി എച്ച് പി.
Ultrasonic - അള്‍ട്രാസോണിക്.
Abomesum - നാലാം ആമാശയം