Suggest Words
About
Words
Radio astronomy
റേഡിയോ ജ്യോതിശാസ്ത്രം.
റേഡിയോ തരംഗങ്ങള്‍ ഉത്സര്‍ജിക്കുന്ന വാനവസ്തുക്കളെക്കുറിച്ചുള്ള പഠനം. റേഡിയോ ടെലിസ്കോപ്പുകള് ഇതിനായി ഉപയോഗിക്കുന്നു. 1930 ല്‍ കാള്‍ ജാന്‍സ്കി തുടക്കം കുറിച്ചു.
Category:
None
Subject:
None
303
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Succulent plants - മാംസള സസ്യങ്ങള്‍.
Alicyclic compound - ആലിസൈക്ലിക സംയുക്തം
Discharge tube - ഡിസ്ചാര്‍ജ് ട്യൂബ്.
Ovarian follicle - അണ്ഡാശയ ഫോളിക്കിള്‍.
Algebraic equation - ബീജീയ സമവാക്യം
Clinostat - ക്ലൈനോസ്റ്റാറ്റ്
Metalloid - അര്ധലോഹം.
Denominator - ഛേദം.
Specific resistance - വിശിഷ്ട രോധം.
Jansky - ജാന്‍സ്കി.
Gas constant - വാതക സ്ഥിരാങ്കം.
Emitter - എമിറ്റര്‍.