Range 1. (phy)

സീമ

പരാസം. ഒരു ഗണത്തില്‍ ഏറ്റവും ചെറുതും ഏറ്റവും വലുതും തമ്മിലുള്ള വ്യത്യാസം. ഉദാ: നമുക്കു കേള്‍ക്കാന്‍ കഴിയുന്ന ശബ്‌ദാവൃത്തിയുടെ സീമ 20Hz-20,000Hz ആണ്‌. 2. (math) രംഗം. function നോക്കുക.

Category: None

Subject: None

285

Share This Article
Print Friendly and PDF