Suggest Words
About
Words
Aqua regia
രാജദ്രാവകം
ഗാഢനൈട്രിക് ആസിഡും ഗാഢഹൈഡ്രാക്ലോറിക് ആസിഡും 1:3 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം. ഉല്‍കൃഷ്ട ലോഹങ്ങളായ സ്വര്‍ണം, പ്ലാറ്റിനം മുതലായവയെ ലയിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
Category:
None
Subject:
None
526
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ulcer - വ്രണം.
Varicose vein - സിരാവീക്കം.
Sterile - വന്ധ്യം.
Base - ബേസ്
Azeotrope - അസിയോട്രാപ്
Plateau - പീഠഭൂമി.
Statics - സ്ഥിതിവിജ്ഞാനം
Choanae - ആന്തരനാസാരന്ധ്രങ്ങള്
Luni solar month - ചാന്ദ്രസൗരമാസം.
Aneuploidy - വിഷമപ്ലോയ്ഡി
Monocarpic plants - ഏകപുഷ്പി സസ്യങ്ങള്‍.
Corrosion - ക്ഷാരണം.