Suggest Words
About
Words
Redox indicator
ഓക്സീകരണ നിരോക്സീകരണ സൂചകം.
ഒരു ഓക്സീകരണ-നിരോക്സീകരണ ടൈട്രഷനില്‍ അന്ത്യബിന്ദു എത്തുമ്പോള്‍ രാസഘടനയില്‍ ഉണ്ടാകുന്ന മാറ്റം മൂലം നിറമാറ്റമുണ്ടാകുന്ന രാസികം.
Category:
None
Subject:
None
361
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dynamite - ഡൈനാമൈറ്റ്.
Over thrust (geo) - അധി-ക്ഷേപം.
Converse - വിപരീതം.
Gravimetric analysis - ഗ്രാവിമെട്രിക് വിശ്ലേഷണം.
Raster graphics - റാസ്റ്റര്‍ ഗ്രാഫിക്സ് ഒരു ചിത്രത്തിലെ ഓരോ പിക്സലിന്റെയും അവസ്ഥ പ്രത്യേകം പ്രത്യേകം സൂക്ഷിച്ചുവയ്ക്കപ്പെട്ടിട്ടുള്ള തരം ഗ്രാഫിക്സ്.
Meiosis - ഊനഭംഗം.
Endocardium - എന്‍ഡോകാര്‍ഡിയം.
Animal pole - സജീവധ്രുവം
Olivine - ഒലിവൈന്‍.
Decimal number system - ദശാങ്കസംഖ്യാ വ്യവസ്ഥ
Environment - പരിസ്ഥിതി.
Biradial symmetry - ദ്വയാരീയ സമമിതി