Suggest Words
About
Words
Regional metamorphism
പ്രാദേശിക കായാന്തരണം.
സമ്മര്ദനത്തിന്റെയോ വലിവുബലത്തിന്റെയോ ഫലമായി ശിലകളില്‍ ധാതുഘടനയിലും ശിലാസംരചനയിലും ഉണ്ടാകുന്ന രൂപാന്തരണം. ഷിസ്റ്റും നെയിസും ഉദാഹരണം.
Category:
None
Subject:
None
396
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Corrosion - ക്ഷാരണം.
Inelastic collision - അനിലാസ്തിക സംഘട്ടനം.
Prothorax - അഗ്രവക്ഷം.
Hydronium ion - ഹൈഡ്രാണിയം അയോണ്‍.
Antibiotics - ആന്റിബയോട്ടിക്സ്
Antler - മാന്‍ കൊമ്പ്
Monochromatic - ഏകവര്ണം
Adnate - ലഗ്നം
Trough (phy) - ഗര്‍ത്തം.
Displacement - സ്ഥാനാന്തരം.
Inert gases - അലസ വാതകങ്ങള്‍.
Constant - സ്ഥിരാങ്കം