Resonance 1. (chem)

റെസോണന്‍സ്‌.

ഒരു സംയുക്തത്തിന്റെ എല്ലാ ഗുണങ്ങളും വിശദീകരിക്കാന്‍ ഒരു തന്മാത്രാ ഘടനയ്‌ക്ക്‌ കഴിയാതെ വരുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ഘടനകള്‍ സങ്കല്‍പിക്കുകയും യഥാര്‍ഥ ഘടന ഈ സാങ്കല്‌പിക ഘടനകളുടെ ശരാശരിയാണ്‌ എന്നു പറയുകയും ചെയ്യുന്നതാണ്‌ റെസോണന്‍സ്‌.

Category: None

Subject: None

290

Share This Article
Print Friendly and PDF