Suggest Words
About
Words
River capture
നദി കവര്ച്ച.
ഒരു നദീപ്രവാഹത്തെ കൂടുതല് ശക്തമായ മറ്റൊരു പ്രവാഹം ആവാഹിച്ചെടുക്കല്. ഇന്ത്യയില് ഇതിന്റെ ഉത്തമ ഉദാഹരണമാണ് ശരാവതി നദി തുംഗഭദ്രയുമായി ചേരുന്നത്. ഇവിടെയാണ് പ്രസിദ്ധമായ ജോഗ് ഫാള്സ്.
Category:
None
Subject:
None
548
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Osteology - അസ്ഥിവിജ്ഞാനം.
Lignin - ലിഗ്നിന്.
Traction - ട്രാക്ഷന്
Fibre - ഫൈബര്.
Hydrochemistry - ജലരസതന്ത്രം.
Trabeculae - ട്രാബിക്കുലെ.
Collector - കളക്ടര്.
Follicle - ഫോളിക്കിള്.
Plasmalemma - പ്ലാസ്മാലെമ്മ.
Mirage - മരീചിക.
Analogue modulation - അനുരൂപ മോഡുലനം
Alternator - ആള്ട്ടര്നേറ്റര്