Suggest Words
About
Words
Root hairs
മൂലലോമങ്ങള്‍.
വേരിന്റെ എപ്പിഡെര്‍മിസിലെ കോശങ്ങളില്‍ നിന്നുണ്ടാകുന്ന ചെറുരോമങ്ങള്‍. മണ്ണിന്റെ തരികളുമായി അടുത്ത സമ്പര്‍ക്കമുള്ളവയാണ്. ഇവയാണ് ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നത്.
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Standard model - മാനക മാതൃക.
Absolute value - കേവലമൂല്യം
Dispersion - പ്രകീര്‍ണനം.
Higg's field - ഹിഗ്ഗ്സ് ക്ഷേത്രം.
Proboscidea - പ്രോബോസിഡിയ.
Involuntary muscles - അനൈഛിക മാംസപേശികള്‍.
Electrophile - ഇലക്ട്രാണ്‍ സ്നേഹി.
Commutator - കമ്മ്യൂട്ടേറ്റര്‍.
Fine chemicals - ശുദ്ധരാസികങ്ങള്.
Coplanar - സമതലീയം.
Freeze drying - ഫ്രീസ് ഡ്രയിങ്ങ്.
Polynucleotide - ബഹുന്യൂക്ലിയോടൈഡ്.